ജലം – ചൂടിന് പ്രതിവിധി | Article by Dr. Anju Felix
ജലം – ചൂടിന് പ്രതിവിധി ജീവൻ നിലനിർത്താൻ ജലം ഒരു അഭിവാജ്യ ഘടകം തന്നെയാണ്. ഭൂമിയുടെ മുക്കാൽ ഭാഗത്തോളം ജലം നിറഞ്ഞു നിൽക്കുന്നു. മനുഷ്യ ശരീരത്തിലും അതുപോലെ തന്നെ മൂന്നിൽ രണ്ടു ഭാഗവും ജലാംശമാണ്. ജലത്തിന്റെ ഈ അനുപാതം നമ്മുടെ ശരീരത്തിൽ നിലനിറുത്തിയാൽ മാത്രമേ എല്ലാ ചയാപചയ പ്രവർത്തനങ്ങളും സുഗമമായ് നടക്കുകയുള്ളൂ. ചൂടുള്ള കാലാവസ്ഥയിൽ ശരീരത്തിലുള്ള ജാലാംശം നഷ്ടപ്പെടാതിരിക്കാൻ പ്രത്യേക ശ്രദ്ധ ആവശ്യമാണ്. ജലം എന്ന അത്ഭുത വസ്തു ഹൈഡ്രജൻ (ജലവായു) എന്ന വാതകത്തിന്റെ രണ്ട് തന്മാത്രയും …
ജലം – ചൂടിന് പ്രതിവിധി | Article by Dr. Anju Felix Read More »