ജലം – ചൂടിന് പ്രതിവിധി | Article by Dr. Anju Felix
ജലം – ചൂടിന് പ്രതിവിധി ജീവൻ നിലനിർത്താൻ ജലം ഒരു അഭിവാജ്യ ഘടകം തന്നെയാണ്. ഭൂമിയുടെ മുക്കാൽ ഭാഗത്തോളം ജലം നിറഞ്ഞു നിൽക്കുന്നു. മനുഷ്യ ശരീരത്തിലും അതുപോലെ തന്നെ മൂന്നിൽ രണ്ടു ഭാഗവും ജലാംശമാണ്. ജലത്തിന്റെ ഈ അനുപാതം നമ്മുടെ ശരീരത്തിൽ…