ഹോമിയോപ്പതി വൈദ്യശാസ്ത്രം – സവിശേഷതകള്‍

ഹോമിയോപ്പതി വൈദ്യശാസ്ത്രം – സവിശേഷതകള്‍ 200 വര്‍ഷങ്ങള്‍ക്കു മുമ്പ് ജര്‍മ്മന്‍ ഭിഷഗ്വരനായ ഡോ. ക്രിസ്റ്റ്യന്‍ ഫ്രഡറിക് സാമുവല്‍ ഹാനിമാന്‍ കണ്ടെത്തിയ പ്രകൃതിധര്‍മ്മപ്രകാരമുള്ള ഒരു ചികിത്സ ശാസ്ത്രമാണ് ഹോമിയോപ്പതി. ഹോമിയോപ്പതി ഔഷധങ്ങളെല്ലാം തന്നെ പ്രകൃതിയിലെ അവയുടെ സ്വഭാവികമായ സ്രോതസ്സുകളില്‍ നിന്നു ഉല്പാദിക്കപ്പെടുന്നവയാണ്. ഉദാഹരണത്തിന് നക്സ്വോമിക്ക എന്ന ഔഷധം കാഞ്ഞിരമരത്തില്‍ നിന്നും, എപ്പിസ് മെലിഫിക്ക തേനീച്ചയില്‍ നിന്നും, നേട്രംമൂര്‍ ഉപ്പില്‍ നിന്നും, ഓറം മെറ്റാലിക്കം സ്വര്‍ണ്ണത്തില്‍ നിന്നും ഉല്‍പ്പാദിപ്പിക്കപ്പെടുന്നു. ഇത്തരത്തിലുള്ള 4000-ത്തില്‍പരം ഔഷധങ്ങള്‍ ഹോമിയോപ്പതി വൈദ്യശാസ്ത്ര ശാഖയില്‍ ഇപ്പോള്‍ നിലവിലുണ്ട്. …

ഹോമിയോപ്പതി വൈദ്യശാസ്ത്രം – സവിശേഷതകള്‍ Read More »